താഴെ പറയുന്നവയില്‍ മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് നല്‍കിയിരിക്കുന്നത് തെറ്റായ പ്രസ്താവന കണ്ടെത്തുക
1) ബ്രിട്ടീഷ് ഭരണഘടനയില്‍ നിന്നും കടം കൊടുക്കുന്നതാണ്
2) കോടതിയെ സമീപിക്കവുന്നതാണ്
3) വില്ലേജ് പഞ്ചായത്തുകളെ പ്രോത്സാഹിപ്പിക്കുന്നു.
4) അന്താരാഷ്ട്ര സമാധാനം പ്രോത്സാഹിപ്പിക്കുന്നു.
A. 1 ഉം 3 ഉം
B. 1 ഉം 4 ഉം
C. 1 ഉം 2 ഉം
D. 2 ഉം 3 ഉം
കേരളത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ നടന്ന ആദ്യത്തെ സംഘടിത കലാപം